bulandshahr violence mobile phone found
ബുലന്ധ്‌ഷെഹര്‍ കലാപത്തില്‍ കൊല്ലപ്പെട്ട പോലീസ് ഓഫീസറുടെ മൊബൈല്‍ ഫോണ്‍ പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തി. സുബോധ് കുമാര്‍ സിംഗിനെ വെടിവെച്ചയാളുടെ വീട്ടില്‍ നിന്നാണ് മൊബൈല്‍ കണ്ടെത്തിയത്. പ്രശാന്ത് നട്ട് എന്ന യുവാവിന്റെ വീട്ടില്‍ നിന്നാണ് മൊബൈല്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.